ലഖ്നൗ: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ ദില്ലിയിലെ തിഹാർ ജയിലിലേക്ക് യു.പി.യിൽനിന്ന് രണ്ട് ആരാച്ചാർമാരെത്തും. തിഹാർ ജയിലധികൃതരുടെ അഭ്യർഥനപ്രകാരമാണ് ഇവരെ താത്‌കാലികമായി വിട്ടുകൊടുക്കുന്നത്. ദക്ഷിണേഷ്യയിലെ ഏറ്റവും…