ജാതി, പ്രാദേശിക, ഭാഷാപരമായ വേർതിരിവുകളിൽ ഹിന്ദുക്കൾ ഭിന്നിച്ചു നിൽക്കുന്നിടത്തോളം കാലം, ഹിന്ദു മതത്തിനും അതിൻ്റെ ആചാരങ്ങൾക്കുമെതിരെയുള്ള പരിഹാസങ്ങളും അധിക്ഷേപങ്ങളും തുടരുമെന്ന് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. തിരുപ്പരൻകുണ്ഡ്രം…