Tiruvambadi

തിരുവമ്പാടിയിലെ വീട്ടിൽ വൈദ്യുതി വിച്ഛേദിച്ച നടപടി ! ജീവനക്കാരെ ആക്രമിക്കില്ലെന്ന് ഉറപ്പ് ലഭിച്ചാൽ പുനഃസ്ഥാപിക്കാമെന്ന് കെഎസ്ഇബി ചെയർമാൻ; സമൂഹ മാദ്ധ്യമത്തിൽ പ്രസ്താവന

തിരുവമ്പാടി: തിരുവമ്പാടി സെക്ഷൻ ഓഫീസ് ആക്രമണത്തിന് പിന്നാലെ പ്രതിയുടെ വീട്ടിലെ കണക്ഷൻ വിച്ഛേദിച്ചത് ഇന്ന് തന്നെ പുനഃസ്ഥാപിക്കാമെന്ന് വ്യക്തമാക്കി കെഎസ്ഇബി ചെയർമാന്റെ പ്രസ്താവന. കെഎസ്ഇബിയുടെ ഫേസ്ബുക്ക് പേജിൽ…

1 year ago