ബ്രഹ്മപുരത്ത് മാലിന്യസംസ്കരണ പ്ലാന്റിൽ ഇന്നുണ്ടായ തീപിടിത്തത്തിൽ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്ന് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് വ്യക്തമാക്കി. ബ്രഹ്മപുരത്തെ സെക്ടര്‍ ഏഴില്‍ ചെറിയ പ്രദേശത്താണ് തീ പിടുത്തമുണ്ടായത്. നിലവില്‍…