ലോകത്തെ മഹാനഗരങ്ങളിൽ ജനസംഖ്യയിൽ രണ്ടാം സ്ഥാനം നേടി ദില്ലി. ജപ്പാനിലെ ടോക്കിയോയാണ് ലോകത്തെ മഹാനഗരങ്ങളിൽ ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. 3.71 കോടി ജനങ്ങളാണ് ടോക്കിയോ നഗരത്തിൽ താമസിക്കുന്നത്.…