കണ്ണൂര്‍: ഡിജിപി ലോക്നാഥ് ബെഹ്റ വിരമിക്കുന്ന ഒഴിവില്‍ സംസ്ഥാന പോലീസ് മേധാവിയായി ഡിജിപി ടോമിന് ജെ. തച്ചങ്കരിയെ നിയമിച്ചേക്കും. നിലവിൽ കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന് സിഎംഡിയാണ് തച്ചങ്കരി.…