tpajith

ഷാര്‍ജയില്‍ മലയാളി വ്യവസായി കെട്ടിടത്തില്‍ നിന്നും വീണു മരിച്ചനിലയില്‍

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി വ്യവസായിയെ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ പനങ്കാവ് ചിറക്കല്‍ ടി.പി. ഹൗസില്‍ ടി.പി അജിത്ത്(55) ആണ് മരിച്ചത്. ദുബൈയില്‍ സ്വന്തമായുള്ള…

4 years ago