Tractor accident in Kanpur; The death toll reached 26

കാൺപൂരിൽ ട്രാക്ടർ മറിഞ്ഞുണ്ടായ അപകടം; മരണം 26 ആയി, മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ദില്ലി: യുപിയിലെ കാൺപൂരിൽ ട്രാക്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ 26 പേർ മരിച്ചു. ട്രാക്ടർ ജലാശയത്തിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഫത്തേപ്പൂരിലെ ചന്ദ്രിക ദേവി ക്ഷേത്രത്തിൽ കുട്ടിയുടെ മുടി മുറിക്കൽ…

2 years ago