Train disaster in Odisha

ഒഡിഷയിൽ ട്രെയിൻ ദുരന്തം; അപകടത്തില്‍പ്പെടുന്നതിന് തൊട്ടുമുമ്പുള്ള കൊറമാണ്ഡല്‍ എക്‌സ്പ്രസിനുള്ളിലെ ദൃശ്യങ്ങള്‍ പുറത്ത്

ദില്ലി : രാജ്യത്തെ നടുക്കിയ ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ കൊറമാണ്ഡല്‍ എക്‌സ്പ്രസ് അപകടത്തില്‍പ്പെടുന്നതിനു തൊട്ടുമുമ്പ് കോച്ചിനുള്ളിൽ നിന്ന് ചിത്രീകരിച്ചുവെന്ന് കരുതപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. കോച്ച് വൃത്തിയാക്കുന്ന…

1 year ago