മലപ്പുറം: തിരുനാവായയിൽ റെയിൽ പാളത്തിന് കുറുകെ ഇരുമ്പ് കമ്പികൾ കണ്ടെത്തി. അട്ടിമറി ശ്രമമാണോ എന്ന സംശയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ ഒരാൾ പിടിയിലായിട്ടുണ്ട്. ആന്ധ്ര സ്വദേശിയാണെന്നാണ് സൂചന.…