തിരുവനന്തപുരം: സംസ്ഥാനത്ത് വിഷുവിനോട് അനുബന്ധിച്ച് ആഘോഷങ്ങൾ തകൃതിയായി നടക്കുമ്പോൾ ട്രെയിനിലൂടെ പടക്കങ്ങൾ, മത്താപ്പൂ എന്നീ വസ്തുക്കൾ കടത്തുന്നതിന് പൂർണ്ണമായും നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് ആർപിഎഫ്. ഇത്തരത്തിൽ അനധികൃതമായി പടക്കങ്ങൾ…
എറണാകുളം: കളമശേരിയില്‍ ട്രെയിനില്‍ നിന്ന് വീണ യുവതിക്ക് രക്ഷകരായി പോലീസ് എത്തി. നെട്ടൂര്‍ സ്വദേശി സോണിയയെയാണ് കളമശേരി സ്‌റ്റേഷനിലെ എസ്‌ഐ കെഎ നജീബിന്റെ നേതൃത്വത്തിലുള്ള സംഘം നീണ്ട…
കോഴിക്കോട്∙ കോഴിക്കോടിനു സമീപം എലത്തൂരിൽ യാത്രക്കാരൻ ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ പെട്രോളൊഴിച്ച് തീയിട്ടു. ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടിവ് എക്സ്പ്രസിലാണ് സംഭവം.ട്രെയിനിലെ ഡി1 കംപാർട്മെന്റിലാണ് യാത്രക്കാരൻ തീയിട്ടത്. സംഭവത്തിൽ…
തിരുവനന്തപുരം:കടയ്ക്കാക്കാവൂരിൽ പാസഞ്ചർ ട്രെയിനിൻ്റെ എഞ്ചിൻ തകരാറിലായി. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന കൊല്ലം- തിരുവനന്തപുരം പാസഞ്ചറിൻ്റെ എഞ്ചിനാണ് തകരാറിലായത്. രാവിലെ 7:45 ആയിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന്…
കോഴിക്കോട് : കൊയിലാണ്ടിയിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നും യുവാവിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. ആന്ധ്ര സ്വദേശിയായ റഫീഖാണ് മരിച്ചത്. തിരുവനന്തപുരത്തെ ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയായിരുന്നു…
ലഖ്‌നൗ : നീങ്ങിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാൽ വഴുതി പ്ലാറ്റ്‌ഫോമിലേക്ക് വീണ അമ്മയ്ക്കും കുഞ്ഞിനും രക്ഷയായത് ഹെഡ് കോണ്‍സ്റ്റബിളിന്റെ സമയോചിത ഇടപെടൽ. ഇന്നലെ ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍…
തൃശൂർ : ഉത്രാളിക്കാവ് പൂരം ഫോണിൽ പകർത്തുന്നതിനിടയിൽ ട്രെയിനിൽ നിന്ന് വീണ് മൂന്ന് പേർക്ക് പരുക്കേറ്റു. ഹരിപ്പാട് സ്വദേശി ഷാജഹാൻ, തൃക്കണാപുരം സ്വദേശി ഫായിസ്, സിവിൽ പോലീസ്…
കണ്ണൂർ : വളപട്ടണത്തിനു സമീപം രണ്ടു പേർ ട്രെയിൻ തട്ടി മരിച്ചു. കണ്ണൂരിൽ ഇന്നു രാവിലെയാണ് സംഭവം നടന്നത്. മരിച്ചവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. അരോളി സ്വദേശി…
കൊല്ലം : പരവൂരില്‍ പിഞ്ചു കുഞ്ഞുമായി ട്രെയിനിനു മുന്നില്‍ ചാടി യുവതി ആത്മഹത്യ ചെയ്തു. പരവൂര്‍ ഒഴുക്കുപാറ സ്വദേശിനിയായ ശ്രീലക്ഷ്മിയാണ് ഒരു വയസ് പ്രായമുള്ള മകന്‍ സൂരജുമായി…
കണ്ണൂര്‍: റിസര്‍വ് ചെയ്ത ട്രെയിന്‍ കിട്ടാത്തതിൽ പ്രകോപിതനായ യുവാവ് ബോംബ് ഭീഷണി മുഴക്കി വണ്ടി വൈകിപ്പിച്ച് അതേ ട്രെയിനില്‍ കയറി.ഒടുവിൽ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.വെസ്റ്റ് ബംഗാള്‍ നാദിയ…