Training Program for KSBC Officers; Excise Department with official visit to KSRTC

കെഎസ്ബിസി ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടി; കെഎസ്ആർടിസിയിൽ ഔദ്യോഗിക യാത്രയുമായി എക്സൈസ് വകുപ്പ്

കെഎസ്ആർടിസി സർവീസുകളുടെ ഉന്നമനത്തിനായി കെഎസ്ആർടിസിയിൽ ഔദ്യോഗിക യാത്ര ചെയ്ത് എക്സൈസ് വകുപ്പ്. കേരള സ്റ്റേറ്റ് എക്സൈസ് അക്കാഡമിയിൽ ആരംഭിച്ച കെഎസ്ബിസി ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടിയിലേക്ക് കെഎസ്ആർടിസിയിൽ യാത്ര…

2 years ago