മുംബൈ: ലക്നോ-മുംബൈ പുഷ്പക് എക്സ്പ്രസിൽ സ്ത്രീയെ കൊള്ളസംഘം കൂട്ടമാനഭംഗത്തിനിരയാക്കി. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. എട്ടുപേരടങ്ങുന്ന കവർച്ചാ സംഘമാണ് മഹാരാഷ്ട്രയിലെ ഇഗത്പുരിൽവച്ച് സ്ലീപ്പർ കോച്ചിൽ കയറി യാത്രക്കാരെ കൊള്ളയടിക്കുകയും…