#TRESARY

സംസ്ഥാനത്ത് നിത്യ ചെലവുകൾ നടത്താൻ പോലും നിവൃത്തിയില്ല ; മുൻകൂർ അനുമതിയില്ലാതെ പിൻവലിക്കാവുന്ന തുകയുടെ പരിധി ഒരു ലക്ഷം ; ട്രഷറി ഇടപാടുകൾക്ക് വീണ്ടും നിയന്ത്രണം

തിരുവനന്തപുരം : സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനാൽ ട്രഷറികളിൽ വീണ്ടും നിയന്ത്രണമേർപ്പെടുത്തി. മുൻകൂർ അനുമതിയില്ലാതെ പിൻവലിക്കാവുന്ന തുകയുടെ പരിധി ഒരു ലക്ഷമാക്കിയാണ് മാറ്റിയിരിക്കുന്നത്. ഒരു ലക്ഷം വരെയുള്ള…

6 months ago