tribal women

കുവൈറ്റിലേക്കുള്ള മനുഷ്യക്കടത്തിന് മറ്റൊരു തെളിവ് കൂടി; വനവാസി യുവതിക്ക് നേരിടേണ്ടി വന്നത് ക്രൂര പീഡനം, ഭക്ഷണവും വെള്ളവും ഇല്ലാതെ തള്ളിനീക്കിയത് മാസങ്ങൾ

കൊല്ലം: പത്തനാപുരം സ്വദേശിയായ വനവാസി യുവതി കുവൈറ്റിലെ തൊഴിലുടമയിൽ നിന്ന് രക്ഷപ്പെട്ടെത്തിയപ്പോൾ നേരിട്ടത് ക്രൂര പീഡനം. ദിവസവും കഴിക്കാൻ നൽകിയിരുന്നത് ഒരു കുബ്ബൂസ് മാത്രം. തൊഴിലുടമ പതിവായി…

4 years ago