കോഴിക്കോട്:തൃക്കാക്കര പീഡനകേസിൽ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം തിരികെ ജോലിക്ക് കയറിയ സി ഐ സുനുവിനോട് അവധിയിൽ പോകാൻ നിർദേശം.ക്രമസമാധാന ചുമതലയുള്ള എഡിജിപി ആണ് അവധിയിൽ പോകാൻ നിർദേശം…