Trinamool MLA

മതിൽ ചാടി ഓട്ടം …ഫോണുകള്‍ കുളത്തിലേക്ക് വലിച്ചെറിയൽ.. ഇഡി റെയ്ഡിനിടെ തൃണമൂല്‍ എംഎല്‍എയുടെ പരാക്രമം; ഓടിച്ചിട്ട് പിടികൂടി ഉദ്യോഗസ്ഥർ

മുര്‍ഷിദാബാദ്: പശ്ചിമ ബംഗാളിലെ സ്കൂള്‍ റിക്രൂട്ട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് നടന്ന ഇഡി റെയ്ഡിനിടെ നാടകീയ രംഗങ്ങള്‍. റെയ്ഡിനിടെ മതിൽ ചാടിക്കടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച തൃണമൂല്‍ എംഎല്‍എയെ ഉദ്യോഗസ്ഥര്‍…

4 months ago