triple talaq law

മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തി വിദേശത്തുള്ള ഭർത്താവ് !യുവതിയുടെ പരാതിയിൽ ഭർ‌ത്താവിനും ഭർതൃ മാതാവിനുമെതിരെ കേസെടുത്ത് തൃക്കാക്കര പോലീസ്! രജിസ്റ്റർ ചെയ്തത് മുത്തലാഖ് നിയമപ്രകാരം കൊച്ചി സിറ്റി പരിധിയിലെടുക്കുന്ന ആദ്യ കേസ് !

കൊച്ചി: മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തിയതിനെതിരെയുള്ള യുവതിയുടെ പരാതിയിൽ കേസെടുത്ത് തൃക്കാക്കര പോലീസ്. കൊച്ചി വാഴക്കാല സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് വിദേശത്തുള്ള ഭർ‌ത്താവിനും ഇയാളുടെ മാതാവിനുമെതിരെ കേസെടുത്തിരിക്കുന്നത്.…

2 years ago