triple trip

ട്രിപ്പിള്‍ ട്രിപ്പ് ട്രബിളാണ് ചങ്ങായി! ഇരുചക്രവാഹന യാത്രികർക്ക് എം.വി.ഡിയുടെ മുന്നറിയിപ്പ്; അനുസരിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെ കർശന നടപടി

തിരുവനന്തപുരം: ഇരുചക്രവാഹന യാത്രികർക്ക് വീണ്ടും മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്. ഇനി ട്രിപ്പിള്‍ റൈഡിംഗ് ശ്രദ്ധയിൽപെട്ടാൽ നേരിടാൻ പോകുന്നത് കർശന നടപടിയെന്ന് എം.വി.ഡി മുന്നറിയിപ്പ് നൽകി. വാർത്താക്കുറിപ്പിലൂടെയാണ് യാത്രികർക്ക്…

2 years ago