Trippunitura

തൃപ്പുണിത്തുറയിൽ ബിജെപിക്ക് അട്ടിമറി വിജയം! നഗരസഭയിലെ രണ്ട് ഡിവിഷനും എൻഡിഎ പിടിച്ചെടുത്തു, എൽഡിഎഫിന് കേവല ഭൂരിപക്ഷം നഷ്ടമായി

തൃപ്പുണിത്തുറ: നഗരസഭയിൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അട്ടിമറി വിജയം. മത്സരം നടന്ന രണ്ട് ഡിവിഷനും എൻഡിഎ പിടിച്ചെടുത്തു. ഇളമനതോപ്പിൽ എൻഡിഎയുടെ വള്ളി രവി 363 വോട്ട് നേടി…

4 years ago