Tripura State AIDS Control Society

ത്രിപുരയുടെ വടക്കുകിഴക്കൻ മേഖലയിൽ എച്ച്ഐവി വ്യാപനം !! 47 വിദ്യാർത്ഥികൾ മരിച്ചു ! ദിനം പ്രതി റിപ്പോർട്ട് ചെയ്യുന്നത് 5 കേസുകൾ ; ഞെട്ടിക്കുന്ന കണക്ക് പുറത്ത് വിട്ട് ത്രിപുര സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി

ത്രിപുരയിലെ വടക്കുകിഴക്കൻ മേഖലയിലെ വിദ്യാർഥികൾക്കിടയിൽ എച്ച്ഐവി അതിവേഗം വ്യാപിക്കുന്നതായി കണ്ടെത്തൽ. രാസലഹരി കുത്തിവെപ്പിനുപയോഗിക്കുന്ന സിറിഞ്ചിലൂടെയാണ് വൈറസ് അതിവേഗം വ്യാപിച്ചത് എന്നാണ് നിഗമനം. ദിനംപ്രതി അഞ്ച് എച്ച്ഐവി കേസുകളാണ്…

1 year ago