തൃശൂര്‍: കേരളമൊന്നടങ്കം കാത്തിരിക്കുന്ന ഉത്സവമായ തൃശ്ശൂര്‍ പൂരത്തിന് നാളെ കൊടിയേറും. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. മെയ് പത്തിനാണ് തൃശ്ശൂര്‍ പൂരം…