trissurmayor

തൃശൂര്‍ കോര്‍പറേഷനിൽ അനധികൃത നിയമനങ്ങളെന്ന് ആരോപണം: നഗരസഭയിൽ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം

തൃശൂർ: താത്ക്കാലിക നിയമനങ്ങളില്‍ തൃശൂര്‍ കോര്‍പറേഷനിൽ പ്രതിഷേധം. തൃശൂര്‍ കോര്‍പ്പറേഷനില്‍ 360 ഓളം താല്‍ക്കാലിക നിയമനങ്ങള്‍ അനധികൃതമെന്നാരോപിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരാണ് ഇന്ന് രാവിലെ പ്രതിഷേധിച്ചത്. മേയറുടെ ചേംബര്‍…

3 years ago