വിഴുപുരം : ചെന്നൈ റിസര്‍വ് ബാങ്ക് ആസ്ഥാനത്തുനിന്ന് വിഴുപുരത്തേക്ക് 1,070 കോടിയുടെ കറൻസിയുമായി പോയ രണ്ട് ട്രക്കുകളില്‍ ഒന്നിൽ യന്ത്രത്തകരാർ ഉണ്ടായതിനെത്തുടർന്ന് ട്രക്കുകൾ താംബരത്ത് നിര്‍ത്തിയിട്ടു. ട്രക്കുകളുടെ…