tunnel under construction

ഉത്തരാഖണ്ഡിൽ നിര്‍മാണത്തിലിരുന്ന ടണല്‍ തകര്‍ന്നു ! 36 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു ; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മാണത്തിലിരുന്ന ടണല്‍ തകര്‍ന്ന് 36 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് റിപ്പോർട്ട്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. ചാര്‍ ധാം റോഡ് പ്രോജക്ടിന്റെ ഭാഗമായി സിക്യാരയേയും…

2 years ago