ചെന്നൈ :- തൂത്തുക്കുടിയിൽ പോലീസ് ക്രൂരതയിൽ അച്ഛനും മകനും കൊല്ലപ്പെട്ട സംഭവത്തിൽ ഇരുവരും കസ്റ്റഡിയിൽ അനുഭവിച്ച നരക യാതനകളെ കുറിച്ച് തുറന്ന് പറഞ്ഞ് കുടുംബം. ജില്ലയിലെ വ്യാപാരികളായ…