തിരുവനന്തപുരം: 30 ലക്ഷം രൂപയോളം വിലവരുന്ന മാരക ലഹരി മരുന്നയായ MDMA യും കഞ്ചാവുമായി യുവാവ് പള്ളിക്കൽ പോലീസിന്റെ പിടിയിൽ . നാവായിക്കുളം ക്ഷേത്രത്തിനു സമീപം അമരാവതി…