twenty 20

കാര്യവട്ടത്ത് തകർത്തടിച്ച് ഇന്ത്യൻ ബാറ്റർമാർ ; കങ്കാരുപ്പടയ്ക്ക് 236 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം

തിരുവനന്തപുരം: ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തകർത്തടിച്ച് ഇന്ത്യൻ ബാറ്റർമാർ. ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ആദ്യം…

6 months ago

ഐസിസി ട്വന്റി20 ലോക ഇലവനിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ;
പാകിസ്ഥാൻ നായകന് ടീമിലിടമില്ല

ദുബായ് : ഐസിസിയുടെ കഴിഞ്ഞ വർഷത്തെ ലോക ട്വന്റി20 ഇലവനിൽ മുന്‍ ഇന്ത്യൻ നായകൻ വിരാട് കോലി ഇടം നേടി. കോലിക്കു പുറമേ ഇന്ത്യൻ താരങ്ങളായ സൂര്യകുമാർ…

1 year ago

ട്വന്റി 20 യിൽ നിന്ന് വിട്ടുനിൽക്കില്ല: രോഹിത് ശർമ

ദില്ലി : ട്വന്റി 20 ഫോർമാറ്റിൽ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി നടത്തിയ…

1 year ago

ആദ്യ ട്വന്റി -20 യിലെ മോശം പ്രകടനം;
സഞ്ജുവിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരങ്ങൾ രംഗത്ത്

മുംബൈ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി20യിൽ നിരാശപ്പെടുത്തിയ മലയാളി താരം സഞ്ജു സാംസണെതിരെ വിമർശിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ‘‘സഞ്ജു സാംസൺ വളരെ മികച്ച താരമാണ്.…

1 year ago

മൂന്നു മുന്നണികൾക്കും തൃക്കാക്കരയില്‍ പിന്തുണയില്ല; സാഹചര്യങ്ങള്‍ വിലയിരുത്തി പ്രവര്‍ത്തകര്‍ വോട്ട് ചെയ്യണം: എഎപി-ട്വന്റി ട്വന്റി സഖ്യം

കൊച്ചി: മൂന്നു മുന്നണികൾക്കും തൃക്കാക്കരയിൽ പിന്തുണ നൽകില്ലെന്ന് എഎപി-ട്വന്റി ട്വന്റി സഖ്യം. സാഹചര്യങ്ങള്‍ വിലയിരുത്തി പ്രവര്‍ത്തകര്‍ വോട്ട് ചെയ്യണമെന്ന് ട്വന്റി ട്വന്റി കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്…

2 years ago

ആം ആദ്മിയ്ക്ക് പിന്നാലെ ട്വന്റി 20യും പിന്‍മാറി; തൃക്കാക്കരയില്‍ ത്രികോണമത്സരം

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ട്വന്റി20 യും മത്സരിക്കാനില്ല. ആം ആദ്മി പാര്‍ട്ടിയുമായി ചേര്‍ന്ന് എടുത്ത തീരുമാനമാണെന്ന് സാബു ജേക്കബ് പറഞ്ഞു. മാത്രമല്ല സംസ്ഥാനഭരണം നിര്‍ണയിക്കുന്ന തെരഞ്ഞടുപ്പ് അല്ലാത്ത…

2 years ago

ഇ​ന്ത്യ-​വി​ന്‍​ഡീ​സ് ട്വി​ന്‍റി-20 മ​ത്സ​രം; കാ​ര്യ​വട്ടം ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യം ​ത​ന്നെ വേദിയാകും കെ​സി​എ

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​യും വെ​സ്റ്റ് ഇ​ന്‍​ഡീ​സും ത​മ്മി​ല്‍ ഡി​സം​ബ​റി​ല്‍ ന​ട​ക്കു​ന്ന ട്വി​ന്‍റി-20 പ​രമ്പ​ര​യി​ലെ ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​ന് തി​രു​വ​ന​ന്ത​പു​ര​ത്തെ കാ​ര്യ​വ​ട്ടം ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യം വേ​ദി​യാ​കു​മെ​ന്ന് കെ​സി​എ. വേ​ദി മാ​റ്റു​ന്ന​തു സം​ബ​ന്ധി​ച്ച്‌…

5 years ago