twitter post

കളങ്കമില്ലാത്ത ദേശസ്നേഹം!രാജ്യസുരക്ഷയെ കുറിച്ചിലുള്ള കരുതൽ !തഹാവൂർ റാണയെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ2011 ലെ പോസ്റ്റ് വീണ്ടും വൈറലാകുന്നു.

ഇന്ത്യൻ മണ്ണിനെയും, അഭിമാനത്തെയും, ജനങ്ങളെയും ആക്രമിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിന്റെ പരിശ്രമത്തിൻറെ വിജയമാണ് തഹാവൂർ ഹുസൈൻ റാണയെ യുഎസ് ഇന്ത്യയ്ക്ക് കൈമാറിയത്…

9 months ago