twitter trending

വീണ്ടും ഏകദിനകുപ്പായത്തിൽ പരാജയപ്പെട്ട് സൂര്യകുമാർ യാദവ്; സഞ്ജുവിനായി ആരാധകരുടെ മുറവിളി ; ട്വിറ്ററിൽ ട്രെന്‍ഡിങ്

വിശാഖപട്ടണം∙ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ ബാറ്റർ സൂര്യകുമാർ യാദവ് 'ഗോൾഡൻ ഡക്കായി' മടങ്ങിയതിനു പിന്നാലെ ട്വിറ്ററിൽ ട്രെന്‍ഡിങ്ങായി സഞ്ജു സാംസൺ. സൂര്യകുമാർ യാദവിനെപ്പോലുള്ള താരങ്ങള്‍ക്ക് നിരാശപ്പെടുത്തിയിട്ടും…

3 years ago