കൊച്ചി : അനുവദനീയമായതിലും കൂടുതല്‍ യാത്രക്കാരെ കുത്തി നിറച്ച ഉല്ലാസബോട്ടുകള്‍ പോലീസ് പിടിച്ചെടുത്തു. കൊച്ചി മറൈന്‍ ഡ്രൈവില്‍ നടത്തിയ മിന്നൽ പരിശോധനയിലാണ് ബോട്ടുകള്‍ പിടിയിലായത്. സെന്റ് മേരീസ്,…