കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കൊടും ക്രൂരത. രണ്ട് ബിജെപി പ്രവര്‍ത്തകരെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ സമാതുള്‍ ദൊളൂയ്, സ്വദേശ്…