U-19 ODI World Cup

പൊരുതി വീണ് കൗമാരപ്പടയും ! U-19 ഏകദിന ലോകകപ്പ് കിരീടം ഓസ്‌ട്രേലിയക്ക്! കലാശപ്പോരിൽ ഇന്ത്യയെ 79 റൺസിന് പരാജയപ്പെടുത്തി

അണ്ടര്‍ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ 79 റൺസിന് പരാജയപ്പെടുത്തി ഓസ്‌ട്രേലിയൻ കൗമാരപ്പട കിരീടത്തിൽ ചുംബനമിട്ടു. ആദ്യം ബാറ്റ് ചെയ്ത കങ്കാരുക്കൾ ഉയർത്തിയ 254 റണ്‍സ് വിജയലക്ഷ്യത്തിലേക്ക്…

4 months ago