u p government

അയോദ്ധ്യയുടെ പുണ്യ ഭൂമിയിൽ സരയുവിന്റെ തീരത്ത് യോഗി സർക്കാർ തെളിയിച്ചത് 22 ലക്ഷം ദീപങ്ങൾ! രാമഭൂമിയുടെ രാവിനെ പകലാക്കിയ ഉദ്യമത്തിന് ഗിന്നസ് റെക്കോർഡിന്റെ തിളക്കവും ; സാക്ഷികളായത് അമ്പതിലധികം രാജ്യങ്ങളിലെ ഹൈക്കമ്മീഷണർമാരും അംബാസഡർമാരും

അയോദ്ധ്യ : ദീപാവലിയോടനുബന്ധിച്ച് അയോദ്ധ്യയിലെ ദീപോത്സവത്തിൽ ഉത്തർപ്രദേശ് സർക്കാർ തെളിയിച്ചത് 22 ലക്ഷം ദീപങ്ങൾ. അയോദ്ധ്യയുടെ പുണ്യ ഭൂമിയിൽ സരയുവിന്റെ തീരത്ത് തെളിയിച്ച ദീപങ്ങളുടെ ചിത്രം ഉത്തർപ്രദേശ്…

2 years ago