ഭോപ്പാല്‍: മധ്യപ്രദേശിലെ നിവാരി ജില്ലയിലെ ഓര്‍ക്കയില്‍ മദ്യശാലയ്ക്ക് നേരെ ചാണകമെറിഞ്ഞ് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ ഉമാഭാരതി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സമ്ബൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ചൊവ്വാഴ്ചയായിരുന്നു…