umar ahmad ilias

ആര്‍എസ്എസ് സര്‍സംഘചാലകിനെ രാഷ്ട്ര ഋഷി എന്ന് വിളിച്ച് പ്രശംസിച്ച ഇമാമിന് വധഭീക്ഷണി | MOHANBHAGWAT

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് രാഷ്ട്രഋഷിയാണെന്നടക്കം പ്രശംസ നടത്തിയ ആള്‍ ഇന്ത്യ ഇമാം ഓര്‍ഗനേസേഷന്‍ തലവന്‍ ഉമര്‍ അഹമ്മദ് ഇല്ല്യാസിക്ക് വധഭീഷണി. ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനെ…

2 years ago