unavailable

കോട്ടയം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ സേവനം താല്‍കാലികമായി നാളെ മുതൽ ലഭ്യമാകില്ല ;ജില്ലയിലുള്ളവർക്കായി ആലപ്പുഴ, ആലുവ, തൃപ്പുണിത്തുറ കേന്ദ്രങ്ങളിൽ സൗകര്യമൊരുക്കും

കോട്ടയം : സാങ്കേതികവും പ്രവര്‍ത്തനപരവുമായ കാരണങ്ങളാല്‍ കോട്ടയം പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ സേവനം നാളെ മുതല്‍ താല്‍കാലികമായി ജനങ്ങൾക്ക് ലഭ്യമാകില്ലെന്ന് കൊച്ചി റിജിയനല്‍ പാസ്‌പോര്‍ട്ട് ഓഫിസര്‍ ടി.ആര്‍.മിഥുന്‍ അറിയിച്ചു.…

3 years ago