unborn child

ഗർഭസ്ഥ ശിശു മരിച്ച സംഭവം; മറവ് ചെയ്ത മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു, സ്വകാര്യ ആശുപത്രിക്കെതിരെ ആരോപണമുന്നയിച്ച് ബന്ധുക്കൾ

തിരുവനന്തപുരം: കാട്ടാക്കട ചൂണ്ടുപലകയിലെ സ്വകാര്യ ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി. കാട്ടാക്കട തഹസിൽദാർ നന്ദകുമാരൻ്റെ സാന്നിധ്യത്തിലാണ് പരിശോധന നടത്തിയത്. കിള്ളി…

7 months ago