UNDER20

ഒളിംപിക്സിന് ശേഷം ലോകവേദിയിൽ ഇന്ത്യയ്ക്ക് മെഡൽ തിളക്കം; ഇത്തവണ മിക്സഡ് റിലേയിൽ വെങ്കലം

നെ​യ്റോ​ബി: ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​ൽ ഇ​ന്ത്യ​ നടത്തിയ മി​ന്നും പ്ര​ക​ട​ന​ത്തി​നു ശേ​ഷം ലോ​ക​വേ​ദി​യി​ൽ വീ​ണ്ടും മെ​ഡ​ൽ തി​ള​ക്കം. അ​ണ്ട​ർ-20 ലോ​ക അ​ത്‌​ല​റ്റി​ക്സ് മി​ക്സ​ഡ് റി​ലേ​യി​ൽ ഇന്ത്യൻ ടീം ​വെ​ങ്ക​ലം…

4 years ago