ആഗോള സാമ്പത്തിക രംഗത്ത് ചൈനയെ പിന്നിലാക്കി കുതിക്കാനൊരുങ്ങി ഭാരതം. കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളായി ലോകത്തെ ഏറ്റവുമധികം വളർച്ച കൈവരിക്കുന്ന സാമ്പത്തിക ശക്തിയെന്ന പേര് നേടിയെടുത്ത ചൈനയിൽ നിന്ന് നിക്ഷേപകർ…