Union Environment Minister

സര്‍ക്കാർ നിർജ്ജീവം !!
ബ്രഹ്മപുരം വിഷയത്തിൽ കേന്ദ്ര ഇടപെടൽ അഭ്യർഥിച്ച്
കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന് കെ.സുരേന്ദ്രൻ കത്തയച്ചു

തിരുവനന്തപുരം : ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ ഒരാഴ്ചയിലധികമായിട്ടും തീ പൂർണ്ണമായും അണയ്ക്കാനാവാത്ത സാഹചര്യത്തിൽ കേന്ദ്ര ഇടപെടൽ അഭ്യർഥിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന്…

1 year ago