Union Health Department

ചൈനയിൽ പിടി മുറുക്കി നിഗൂഢമായ ന്യുമോണിയ രോ​ഗം! സസൂക്ഷ്മം നിരീക്ഷിച്ച് കേന്ദ്രസർക്കാർ ; ഏതുതരത്തിലുള്ള അടിയന്തര സാഹചര്യത്തേയും നേരിടാൻ ഭാരതം സജ്ജമാണെന്ന് കേന്ദ്ര ആരോ​ഗ്യവകുപ്പ്

കോവിഡ് മഹാമാരിക്ക് ശേഷം ആശങ്കയുണർത്തിക്കൊണ്ട് ചൈനയിൽ നിഗൂഢമായ ന്യുമോണിയ രോ​ഗം വ്യാപിക്കുന്ന പശ്ചാത്തലത്തെ സസൂക്ഷ്മം നിരീക്ഷിച്ച് കേന്ദ്രസർക്കാർ. ഏതുതരത്തിലുള്ള അടിയന്തര സാഹചര്യത്തേയും നേരിടാൻ ഭാരതം സജ്ജമാണെന്ന് കേന്ദ്രആരോ​ഗ്യവകുപ്പ്…

6 months ago