കൊച്ചി: ബിരുദ സർട്ടിഫിക്കറ്റിന് പകരം വിദ്യാർത്ഥിനിക്ക് ലഭിച്ചത് ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ്. കൊച്ചി കുസാറ്റിൽ നിന്ന് എൽഎൽബി പാസായ വിദ്യാർത്ഥിനിക്കാണ് സർവകലാശാല എൽഎൽഎം സർട്ടിഫിക്കറ്റ് നൽകിയത്. എന്നാൽ…