കിടിലൻ ഓഫറുകളും റിവാർഡുകളും വാഗ്ദാനം ചെയ്യുന്ന അപരിചിതമായ ലിങ്കുകൾ കണ്ടാൽ ക്ലിക്ക് ചെയ്യാൻ മടിക്കാത്തവരാണ് നമ്മളിൽ പലരും. എന്നാൽ, ലിങ്കുകൾ മുഖാന്തരമുള്ള ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ…