unlicensed micro finance institutions

ലൈസന്‍സില്ലാത്ത മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പകള്‍ തിരിച്ചടക്കേണ്ട ! പുതിയ ഓർഡിനൻസുമായി കർണാടക; രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളെയും ബാധിക്കുമെന്ന് വിദഗ്ദര്‍

ബെംഗളൂരു: ലൈസന്‍സില്ലാത്ത മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പകള്‍ തിരിച്ചടക്കേണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍. ഇത് സംബന്ധിച്ച കര്‍ണാടക മൈക്രോ ഫിനാന്‍സ് ഓര്‍ഡിനന്‍സിന്റെ കരട് പകര്‍പ്പ് രണ്ട് ദിവസത്തിനുള്ളിൽ…

10 months ago