unnecessary controversy

വയനാടിനായി രാജ്യം ഒറ്റ മനസോടെ പൊരുതുമ്പോൾ അനാവശ്യ വിവാദമുണ്ടാക്കാനുള്ള നീക്കവുമായി കേരള മുസ്ലിം ജമാഅത്ത് ; നീക്കം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പരാതി പരിഹാര സെൽ മേൽനോട്ട ഓഫീസറുടെ നിയമനവുമായി ബന്ധപ്പെട്ട് വിവാദം സൃഷ്ടിക്കാൻ

വയനാട് ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനും തെരച്ചിൽ പ്രവർത്തനങ്ങൾക്കും രാജ്യം ഒന്നിച്ച് നിന്ന് പോരാടുമ്പോൾ അനാവശ്യ വിവാദമുണ്ടാക്കാനുള്ള നീക്കവുമായി കേരള മുസ്ലിം ജമാഅത്ത്.വയനാട്ടിലെ ഉരുൾപ്പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ…

1 year ago