UP ACCIDENT

ഉത്തർപ്രദേശിൽ ട്രാക്ടര്‍ തലകീഴായി മറിഞ്ഞു: നാല് കുട്ടികള്‍ അടക്കം 11 പേർ മരിച്ചു

ലക്‌നൗ: ഉത്തർപ്രദേശിൽ ട്രാക്ടർ മറിഞ്ഞ് നാല് കുട്ടികളടക്കം പതിനൊന്ന് പേര്‍ മരിച്ചു. ആറ് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ത്സാൻസിയിലാണ് അപകടമുണ്ടായത്. യാത്രയ്ക്ക് ഉപയോഗിക്കുന്ന ട്രാക്ടര്‍…

3 years ago