ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഉറി സെക്ടറില്‍ നുഴഞ്ഞു കയറിയ മൂന്ന് ഭീകരരെ വധിച്ച് ഇന്ത്യൻ സൈന്യം. ഉറി സെക്ടറിലേയ്ക്കുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമമാണ് സൈനികര്‍ പരാജയപ്പെടുത്തിയത്. അഞ്ച് എകെ…