UriAttack

ഉറിയിൽ നുഴഞ്ഞുകയറിയ ഭീകരർക്കായി തിരച്ചിൽ ശക്തമാക്കി സൈന്യം; നിയന്ത്രണരേഖയ്ക്കു സമീപം മൂന്നാം ദിവസവും തിരച്ചിൽ തുടരുന്നു; കൂടുതൽ ഭീകരർ ഉടൻ പിടിയിലാകുമെന്ന് റിപ്പോർട്ട്

ശ്രീനഗർ: ജമ്മുകശ്മീരിലെ നിയന്ത്രണരേഖയ്ക്കു സമീപമുള്ള ഉറിയിൽ ഭീകരർ നുഴഞ്ഞുകയറിയെന്ന സംശയത്തെത്തുടർന്ന് ആരംഭിച്ച തിരച്ചിൽ മൂന്നാം ദിവസമായ ഇന്നും തുടരുന്നു. മുൻകരുതൽ നടപടിയായി ഉറിയിലെ എല്ലാ ടെലിഫോൺ, ഇന്റർനെറ്റ്…

3 years ago