മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട. മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 101 പവന്‍ സ്വര്‍ണം കസ്റ്റൻസ് പിടികൂടി. കൊടുവള്ളി സ്വദേശി ഉസ്മാന്‍ വട്ടംപ്പൊയിലാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്.…